Question: 2023 ജനുവരിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യമേത്
A. സ്വീഡന്‍
B. സിംഗപ്പൂര്‍
C. റഷ്യ
D. ബ്രസീല്‍
Similar Questions
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏത് നിയമത്തിനെതിരായിരുന്നു ജനങ്ങള്‍ ജാലിയന്‍ വാലാബാഗില്‍ പ്രതിഷേധസമരത്തിന് ഒത്തുചേര്‍ന്നത്
A. സൈമൺ നിയമം
B. റൗലത്ത് നിയമം
C. പിറ്റ്സ് ഇന്ത്യാ നിയമം
D. ഇല്‍ബര്‍ട്ട് നിയമം
താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയല്ലാത്തവ ഏതെല്ലാം
1. ഗാന്ധിജി ഇന്ത്യയില്‍ ആരംഭിച്ച ആദ്യ സത്യാഗ്രഹം ഖേദ ആയിരുന്നു.
2. 1922 ലെ ചൗരിചൗരാ സംഭവത്തെ തുടര്‍ന്ന് ഗാന്ധിജി നിസഹകരണ പ്രസ്ഥാനം നിര്‍ത്തി വച്ചു.
3. ഗാന്ധിജി ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു.
4. ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ 1920 ലെ സമ്മേളനം നടന്നത് നാഗ്പൂരിലാണ്